Tuesday, September 16, 2014

പൂക്കള മത്സരം

ഈ വർഷത്തെ  ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലെ കുട്ടികൾക്കായി  ക്ലാസ് അടിസ്ഥാനത്തിൽ  പൂക്കള മത്സരം ഇന്ന് ( 16/09/2014) നടന്നു.ഹൈ സ്കൂൾ വിഭാഗത്തിൽ 9.എ . , 9.സി . ,  10.എ . എന്നീ ക്ലാസ്സുകൾ യഥാക്രമം  ഒന്ന്,രണ്ട് ,മൂന്ന്  സ്ഥാനങ്ങൾ കരസ്ഥമാക്കി .

2 comments:

  1. നല്ല തുടക്കം. കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
  2. തീർച്ചയായും ശ്രമിക്കാം സാർ. വിലയേറിയ അഭിപ്രായങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും തുടർന്നും പ്രതീക്ഷിക്കട്ടെ .

    ReplyDelete